പ്രധാന അറിയിപ്പ്

2021-22 വർഷത്തെ, അക്കാദമിയുടെ പിസിഎം ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, 17/06/2021-ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി, 21/06/2021 (തിങ്കളാഴ്ച) രാവിലെ 11 മണി മുതൽ ഉച്ചക്ക് 1 മണി വരെ മറ്റൊരു പരീക്ഷ ON-LINE മോഡിൽ നടത്തുന്നു.
പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19/06/2021 ന് രാവിലെ 11 മണിക്ക് മുൻപായി മെയിൽ ലഭിച്ചില്ലെങ്കിൽ അപേക്ഷകർ info.ccek@gmail.com എന്ന വിലാസത്തിൽ (അല്ലെങ്കിൽ വാട്ട്‌സ്ആപ്പ്: 82810 98862) ഞങ്ങളെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു.