“കേരളസ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ അഡോപ്ഷൻസ്കീം എന്റെ സിവിൽ സർവീസ്നേട്ടത്തിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. വൺ ഓൺ വാൻ സെഷനും ,മോക്ക്ഇന്റർവ്യൂയും താമസ സൗകര്യങ്ങളുമായി ലഭിച്ച ഒത്തിരി ഒത്തിരി സഹായങ്ങൾക് അകമഴിഞ്ഞ നന്ദി. “