2013-ല്‍ എന്‍.റ്റി.എസ്.സി പരീക്ഷയുടെ ക്ലാസ്സുകള്‍ക്കുവേണ്ടിഎല്ലാഞായറാഴ്ചകളിലും നാട്ടില്‍ നിന്ന് ബസ്‌കയറിചാരാച്ചിറവന്നിറങ്ങുന്ന ചിത്രമാണ്അക്കാഡമിയെപറ്റി.യോര്‍ക്കുമ്പോള്‍ മനസ്സിലേയ്ക്ക്ആദ്യംഓടിയെത്തുന്നത്. അതിനുശേഷം 2018-ല്‍ ത്രിവര്‍ഷസിവില്‍സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സില്‍ചേര്‍ന്ന് പഠിക്കാനായി വീണ്ടുമെത്തി.
ആ കാലയളവില്‍ നേടിയഅടിത്തറയാണ് ഈ വര്‍ഷത്തെ സിവില്‍സര്‍വീസ് പരീക്ഷയില്‍ 457-മത്തെ റാങ്കിലേയ്ക്ക് എത്തുവാന്‍ എനിക്ക്ചവിട്ട് പടിയായത്.