സംസ്ഥാനത്തെ സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾക്ക് താരതമ്യേന മിതമായ നിരക്കിൽ മെച്ചപ്പെട്ട പരിശീലനം ലഭ്യമാക്കുക എന്നതാണ് അക്കാഡമിയുടെ സ്ഥാപിത ലക്ഷ്യം.