slide 1
slide 1
kscsa_br_1
UPSC-2023-results-KSCSA-Students_231124
Image Slide 2
Image Slide 2
Image Slide 3
Image Slide 3
previous arrowprevious arrow
next arrownext arrow
Shadow


അക്കാഡമിയെക്കുറിച്ച്
____________________________

സെന്റർ ഫോർ കണ്ടിന്യൂയിംഗ്‌ എഡ്യൂക്കേഷൻ കേരളയുടെ നിയന്ത്രണത്തിൽ 2005 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി പ്രവർത്തനം നടത്തിവരുന്നു.

കേരളത്തിലെ മറ്റ് പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി, പോരായ്മകൾ പരിഹരിച്ച്, ദേശീയ നിലവാരത്തിൽ ദില്ലി, ഹൈദ്രബാദ്, ചെന്നൈ പോലുള്ള നഗരങ്ങളിലെ മികച്ച പരിശീലന കേന്ദ്രങ്ങളോട് കിടപിടിക്കത്തക്ക സൗകര്യങ്ങളോടു കൂടിയാണ് ഈ അക്കാഡമി സ്ഥാപിച്ചത്.

പ്രഗൽഭരും പരിചയസമ്പന്നരുമായ ഒരു കൂട്ടം അദ്ധ്യാപകരുടെ സാന്നിധ്യം ഈ സ്ഥാപനത്തെ സമാന സ്വഭാവമുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നു. സംസ്ഥാനത്ത് ഇന്ന് ലഭ്യമായതിൽ ഏറ്റവും മികച്ച ലൈബ്രറി സൗകര്യവും അക്കാഡമിയുടെ പ്രത്യേകതയാണ്. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പ്രധാന കേന്ദ്രത്തെ കൂടാതെ സംസ്ഥാനത്തുടനീളം പത്ത് ഉപകേന്ദ്രങ്ങളും അക്കാഡമിയുടേതായി പ്രവർത്തിച്ചുവരുന്നു.

 

ഞങ്ങളുടെ സവിശേഷതകൾ
____________________

 

 

 

5000

Students Successive

 

എന്തുകൊണ്ട് ഞങ്ങൾ?
_________________

2000

Classes Visited

 

 

 

5000

Students Successive


അംഗീകാരങ്ങൾ
_______
_________

Aswathy Srinivas

OUR UPSC TOPPER’S WORDS...

Aswathy Srinivas – Rank 40
“I spent a very brief period at civil service academy in early 2016. It helped me get an initial understanding about the exam and also gave me an opportunity to interact with great teachers like Philip sir, Vijayan sir &Nandakumar sir. Read more

The Best Resuilt in Kerala

 

 

ഞങ്ങളുടെ ടീം
______________________

 

 

 

 

 

CONTACT US

Director
Centre for Continuing Education Kerala

Anathara Lane Near Petecoastal
Kowdiar P.O,
Thiruvananthapuram,
Kerala 695003
0471 231 3065