കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ഒരു കൂട്ടം പ്രഗev`രും, പരിചയ സമ്പന്നരുമായ അദ്ധ്യാപരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാണ്. കോളേജ്, യൂണിവേഴ്സിറ്റി തലങ്ങളിൽ പ്രവർത്തിച്ചവരും, പ്രവർത്തിച്ചുകൊണ്ടിരി ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കൂടാതെ വ്യത്യസ്ത മേഖലയിലുള്ള പ്രശസ്തരായ വരുമായും സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാറുണ്ട്.