കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി ഒരു കൂട്ടം പ്രഗൽഭരും, പരിചയ സമ്പന്നരുമായ അദ്ധ്യാപരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമാണ്. വ്യത്യസ്ത മേഖലയിലുള്ള പ്രശസ്തരായവരുമായും സംവാദിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കാറുണ്ട്.
Civil Service Academy