വിവരാവകാശ നിയമം 2005 അനുസരിച്ച് സി.സി.ഇ.കെ യുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറാണ്, അപ്പലേറ്റ് അതോറിറ്റി സി.സി.ഇ.കെ. ഡയറക്ടറുമാണ്.

സി.സി.ഇ.കെ./സിവിൽ സർവീസ് അക്കാഡമി
സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ബാലഗോപാൽ കെ. കെ.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ
0471-2313065,2311654
അപ്പലേറ്റ് അതോറിറ്റി വി. വിഗ്‌നേശ്വരി ഐ.എ.എസ്.
ഡയറക്ടർ
0471-2313065,2311654